Friday, September 6, 2013

Onam Festival 2013 starting on 07 SEP 2013


Onam ഓണം is a Hindu festival celebrated by the people of Kerala, India. 2013 Onam Festival starts from 07/09/13 Atham day and this year Thiruvonam comes on 16/09/13 after 9 days instead of 10 days. This year Onam festival will be celebrated on Monday, September 16, 2013 Onam falls during the Malayalam month of Chingam (Aug - Sep) and marks the homecoming of the mythical King Mahabali who Malayalees consider as their King. Onam is reminiscent of Kerala's agrarian past, as it is considered to be a harvest festival. Also, it is one of the very few festivals that is celebrated with most number of cultural elements such as Vallam Kali, Pulikkali, Pookkalam, Onappottan, Thumbi Thullal, Onavillu, Kazhchakkula, Athachamayam etc.  It is also the National Festival of Kerala with State holidays on 4 days starting from Onam Eve (Uthradom) to the fourth Onam Day. It is also a secular festival, celebrated by people of all religions and castes with the same zeal.

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണത്തിനെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു് നിൽക്കുകയും ചെയ്യുന്നു. തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ പൂക്കളം ഒരുക്കാൻ തുടങ്ങുന്നു
തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത്

The historic events that led to this day are discussed in this part. It is said that once a famous king named as the Mahabli used to rule on the earth. He was true follower of lord Vishnu and was a good king too. Being so good in nature, people of his kingdom were very happy with him and he was too popular on the earth. The gaining popularity of him was a subject of concern for god Indra. Also one shortcoming that King Mahabli had was he was too egoistic. All the god went to the Lord Vishnu to find out the way in order to curb the popularity of the Mahabli because world cannot have two Indra and if it does, then it will create an imbalance in the world. So Vishnu changed into Vaman, a dwarf size person. Then he visited King Mahabli and asked him for land that he could cover by his feet in three walks. Seeing that a small dwarf won’t cover an appreciable land, king ordered to give the land. But then Lord Vishnu grew his size to indispensable amount and one foot itself could cover the distance between heaven and Earth and back forth. Mahabali seeing that he could not be able to hold back his promise offered his head to lord Vishnu. Then Lord Vishnu relieved him out of his life.

തൃക്കാക്കരയപ്പൻ : തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.


“ തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ.... റ്വോ റ്വോ റ്വോ ”

എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.

The 10 day festival starts off with Aathachamayam (The Royal Parade on Aatham Day) in Thripunithara (a suburb of Kochi City). The Parade is extremely colour and depicts all the elements of Kerala culture with more than 50 floats and 100 tableaux. The main center of festival is at Thrikakkara temple within Kochi City, believed to be the ancient capital of King Mahabali. The Temple festival also marks the start of Onam. The ten days of Onam are celebrated with great fanfare, by Malayalees. Of all these days, most important ones are the first day, Atham and the last or tenth day, Thiru Onam.

Onam is indeed a very special event and state wise festival celebrated with great joy, energy and enthusiasm. Since during this time the harvest new crops take place, people tend to make new dishes out of the new crop. On the other, this new harvest is also given to the god as their offerings. Since this festival last for around 10 days continuous, all these 10 days are considered auspicious and celebrated with great joy and happiness. Decorating and making different with the help of the flowers is a regular event these days. Rangoli is also another major event done and in it people make beautiful figures with the help of the colors in the ground. 

Atham, Chithira, Chodhi, Visakam, Anizham, Thriketa, Moolam, Pooradam, Uthradam and Thiruvonam are the names of the day from 1st day to 10th day in the Onam festival. On the very first day of the Onam, People make the flower carpet called as the ‘Pookalam’. The most importance part of this festival is called as the Thiruvonam. On this day the Pookalam is designed in a massive manner with more different colors. On the other hand, people clean their house and wear new cloths during this day and indulge themselves in the worship of the god. In the afternoon, a big feast is organized and in this feast, people tends to eat different dishes that are home made. Snake boat race is another major festival that is worth watching and numerous amounts of other sports events are organized in these 10 days.

More Onam News and Photos 

0 comments:

Search for Jobs
Location (optional)
Related Posts Plugin for http://godsowncountry-info.blogspot.com

Follow Us

Popular Posts

 

Malayalam Live Facebook Page | Malayalam Live Blog