എല്ലാവരുടെ ഹൃദയത്തിലും സ്നേഹത്തിന്റെ ചിരാതുകൾ കൊളുത്തട്ടെ .... തൃകാർത്തിക ആശംസകൾ ...!!
വൃശ്ചിക മാസത്തിലെ തൃകാർത്തിക ദേവിയുടെ ജന്മ നക്ഷത്രമായതിനാൽ തൃകാർത്തിക മഹോത്സവമായി ആഘോഷിക്കുന്നു. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിക്കൽ. ഗൃഹത്തിൽ തൃകാർത്തിക ദിവസം ദീപം തെളിയിച്ചാൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നാണു ഐതിഹ്യം.
Karthika Deepam, Karthikai Vilakkidu or Thrikarthika is a festival of lights that is observed by Hindus of Tamil Nadu, Sri Lanka and Kerala. It falls in the month of Kārttikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In Kerala, this festival is known as Thrikkarthika, celebrate to welcome Goddess Shakti. In the rest of India, a related festival called Kartik Purnima is celebrated in a different date. It is celebrated in the name of 'Lakshabba' in the Nilgiris district of Tamil Nadu.

മലയാളക്കരയിൽ തൃക്കാർത്തിക കൺചിമ്മി തുറന്ന് പതിനായിരക്കണക്കിന് വെളിച്ചങ്ങളുടെ പടിവാതിലുകൾ തുറക്കുമ്പോൾ അടഞ്ഞുകിടക്കുന്ന മാനവഹൃദയങ്ങളുടെപടിവാതിലുകളെല്ലാം തുറക്കട്ടെ. എണ്ണമറ്റ മൺചിരാതുകൾ മനസ്സിന്റെ തമസ്സിനെ മാറ്റി അറിവിന്റെ അറകളിലേക്ക് എത്തിച്ചേരട്ടെ!
മനുഷ്യൻ മനുഷ്യനാകട്ടെ. ചിന്താ മണ്ഡലങ്ങൾ വികസിതങ്ങളാകുന്നതോടൊപ്പം സ്വാർഥതയും ധനമോഹവും ദുരഗ്രഹങ്ങളുമെല്ലാം കാർത്തിക വെളിച്ചം കത്തിച്ചു കളഞ്ഞ് പകരം എല്ലാത്തിലും നല്ലത് കാണുമാറാകട്ടെ എന്ന ആശയം മനസ്സിൽ സ്ഥിരമായി പ്രതിഷ്ഠിക്കാം.മലയാളക്കരയിലെ ഓരോ ആഘോഷങ്ങൾക്ക പിന്നിലും മഹത്തായ സദ് വചനങ്ങളും ദീർഘദൃഷ്ടികളും ഉണ്ട്. അവ പ്രാവർത്തികമാകുമെന്നുള്ള വിശ്വാസം മനസ്സിൽ കണ്ടു കൊണ്ടാണ് ആഘോഷിച്ചു വന്നിരുന്നത്. നിർഭാഗ്യവശാൽ അവയുടെയൊക്കെ താളങ്ങൾ തെറ്റി; അഥവാ തെറ്റിച്ചു കൊണ്ട് പോകുന്നു. പല ചടങ്ങുകളും ആഘോഷങ്ങളും ഈ മണ്ണിൽ നിന്നും നീങ്ങിയതായും കാണുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനസ്സുകളിൽ നിന്നും മായണം.

തമിഴ്‌നാട്, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങളിലെ ഹിന്ദുക്കൾ ആചരിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃകാർത്തിക എന്നും അറിയപ്പെടുന്ന കാർത്തിക ദീപം. തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തികൈ (പ്ലീഡിയസ്), പൗർണ്ണമി എന്നീ നക്ഷത്രരാശികളുമായി ചന്ദ്രൻ ചേരുന്ന ദിവസത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നത്. ചെവിയിലെ ഒരു പെൻഡന്റിന്റെ ആകൃതിയിലുള്ള ആകാശത്തിലെ ആറ് നക്ഷത്രങ്ങളുടെ കൂട്ടമായി ഈ നക്ഷത്രസമൂഹം പ്രത്യക്ഷപ്പെടുന്നു.
കേരളത്തിൽ, ശക്തി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി ആഘോഷിക്കുന്ന ഈ ഉത്സവം തൃകാർത്തിക എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാർത്തിക് പൂർണിമ എന്ന അനുബന്ധ ഉത്സവം മറ്റൊരു തീയതിയിൽ ആഘോഷിക്കുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഇതിനെ 'ലക്ഷബ്ബ' എന്നും വിളിക്കുന്നു.
0 comments:
Post a Comment