Tuesday, August 12, 2014

Pookkudannayum Kayyilenthi പൂക്കുടന്നയും കയ്യിലേന്തി വരും Video Album Song by Binu Bhaskar

Pookkudannayum Kayyilenthi പൂക്കുടന്നയും കയ്യിലേന്തി വരും  Video Album Song



Lyrics, Composition Singer: Binu Bhaskar

Music Director: Vijay Krishna


Malayalam Video Album Song

ഈ ഗാനവും ഇതോടൊപ്പം ഉള്ള ആല്‍ബത്തിലെ മറ്റു ഗാനങ്ങളും ചെയ്യുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഇങ്ങനെ ഒന്നുമില്ലായിരുന്നു.  പാട്ട് നല്ലതാണോ മ്യൂസിക്‌ നല്ലതാണോ എന്ന് തീരുമാനിക്കുന്നത്‌ ശ്രോതാക്കള്‍ ആണ്.  എന്നും നല്ല പാട്ടുകള്‍ പ്രോത്സാഹനം നല്‍കുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രോതാക്കളുടെ മുന്നില്‍ ഇതും അവതരിക്കുന്നു.  
ഇതിലെ വീഡിയോ സീന്‍ അവസരോചിതമല്ല എന്നുള്ളത് സദയം ഷ്മിക്കുക.
 by ബിനു ഭക്സ്കര്‍.


No comments:

Post a Comment